Sunday, September 16, 2012

എന്റെ ഐഡന്റിറ്റി

എന്താണീ ഈ ഐഡന്റിറ്റി..??
പേരാണോ..?? അതോ ഒരാളുടെ ക്യാരക്ടര്‍ ആണോ അയാളുടെ ഐഡന്റിറ്റി.....??
പേരാനകില്‍ എനിക്ക് ഒറ്റ ഐഡന്റിറ്റി മാത്രമേ ഉള്ളു .....
ക്യാരക്ടര്‍ അണക്കില്‍ എനിക്ക് ഒരുപാട് ഐഡന്റിറ്റി ഉള്ളതായി പലര്‍ക്കും തോന്നിയേക്കാം...
ഞാന്‍ ആഗ്രഹിക്കുന്നതും  വിത്യസ്തമായ ഒരു ഐഡന്റിറ്റി ആണ്... പലരില്‍നിന്നും വിത്യസ്തമായ ഒരു ഐഡന്റിറ്റി..........

No comments:

Post a Comment