Sunday, September 16, 2012

കാല്‍വെപ്പ്‌




എന്റെ കോളേജിലെ ഒരു സീനിയര്‍ വിദ്യാര്‍ഥിനിയും എന്റെ കൂട്ടുകാരിയുമായ ഒരു കുട്ടിയുടെ ബ്ലോഗ്‌ വായിച്ചു തുടങിയത് മുതല്‍.എനിക്കും ഒരു ബ്ലോഗ്‌ എഴുതണം എന്നാ ആശയം വന്നു തുടങിയത്....

പക്ഷെ എന്ത് എഴുതണം എവിടെ തുടങി എവിടെ അവസാനിപ്പിക്കണം എന്നൊന്നും എനിക്ക് അറിയില്ലാ.....

പക്ഷെ ഒന്നെനിക്കറിയാം എന്താക്കിലും ഒക്കെ ഞാന്‍ ഇവിടെ കുറിച്ചിടും എന്ന്....

അവയില്‍ സാഹിത്യം ഒട്ടുംതന്നെ ഉണ്ടായിരിക്കാന്‍ തരമില്ല, കാരണം സാഹിത്യം എനിക്ക് പണ്ടേ വശമില്ലാ.........
ഒരു കിറുക്കിന്റെ പേരില്‍ തുടങിയതന് ഇത്, അതുകൊണ്ടുതന്നെ ഇതില്‍ എന്റെ കിറുക്കുകള്‍ക്ക് ആയിരിക്കും മുന്‍ഗണന............ :-)

2 comments:

  1. താങ്കളുടെ കിറുക്കന്‍ പോസ്റ്റ്‌കള്‍ക്കായി കാത്തിരിക്കുന്നു.... :P

    ReplyDelete
  2. തിര്‍ച്ചയായും നിങള്‍ക്ക് പ്രേതിക്ഷിക്കാം ഉടെനെ തന്നെ എന്റെ കൊച്ചു കിറുക്കുകളുമായി ഞാന്‍ വരുന്നതാണ്.................

    ReplyDelete