Monday, January 21, 2013

വീണ്ടും ഒരു വര്‍ഷം പിന്നിട്ടു പതിവിലും വിഭിരിതമായി ഒന്നും സംഭാവികാതെ....
ഒരുപാട് പരിക്ഷണങള്‍ നിറഞ്ഞ വര്‍ഷം ....
മരണത്തെ കുറിച്ചോര്‍ത്ത ദിനങള്‍.....
സ്വന്തം നടിനെകുറിച്ചോര്‍ത്ത് വിലഭിച്ച നാളുകള്‍.....
പിന്ന്തിരിഞ്ഞു നോക്കിപോയി ഞാന്‍ ഈ ദിനങള്‍.......


"പോയ  വര്‍ഷത്തില്‍ കുറിച്ചിട്ട
ഡയറി കുറിപ്പുകളില്‍ കണ്ണോടിക്കവേ
ഉറ്റിറ്റ് പോയെന്‍ കണ്ണുനീര്‍ തുള്ളികള്‍ 
കയ്യിവിട്ടുപോയൊരു കൊച്ചുജിവിതത്തെ കുറിച്ചോര്‍ത്ത്
കയ്യെത്തുംദുരത്ത്  ചഞ്ഞുനിന്നിരുന്ന കൊച്ചുമരചില്ലയിലേക്ക്
കയ്യോന്നുയര്‍ത്തിയിരുന്നെക്കില്‍ 
മന്ദഹാസം പൊഴിയുന്ന നേരമത്രയും 
മധുരവക്ക് രണ്ടൊന്നു ചോരിഞ്ഞിരുന്നെക്കില്‍ 
ജിവിതം എത്ര സുന്ദരമായി പോയേനെ.........."




No comments:

Post a Comment