നീ കണ്ണിലരതിയുഴിഞ്ഞൊരു
തരുണി
ഇനിയും നിന്‍ ഹൃദയത്തില്‍
പുണരും
വേനലിലോരിളം കാറ്റായി
തണുപ്പിലോരിളം ചൂടായി
മുല്ലപ്പുകണക്കെ ഒരായിരം
കവിതകള്‍ പൊഴിയും
എന്‍ ഹൃദയത്തെ കണാതെ
നടിക്കാന്‍
ഈ കുഞ്ഞു പൂവിനകുമോ.........?????
No comments:
Post a Comment